ad
Deshabhimani

പരിശോധന: ഹോട്ടൽ അടപ്പിച്ചു

കുളത്തൂപ്പുഴയിലെ ഒരു ഹോട്ടലിൽ ആരോഗ്യവകുപ്പ് അധികൃതർ പരിശോധന നടത്തുന്നു
വെബ് ഡെസ്ക്

Published on Jun 19, 2026, 12:30 AM | 1 min read

അഞ്ചൽ

കുളത്തൂപ്പുഴയില്‍ രാത്രികാലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളിലും തട്ടുകടകളിലും ആരോഗ്യവകുപ്പ് പരിശോധന നടത്തി. പഴകിയ സാധനങ്ങള്‍ സൂക്ഷിച്ചതായി കണ്ടെത്തിയ ഒരു ഹോട്ടൽ അടപ്പിച്ചു. ഹെൽത്ത് ഇൻസ്പെക്ടർമാരായ സി ആർ അരുൺകുമാർ, ബോബി ചെറിയാൻ, ബി സൂനജ് തുടങ്ങിയവര്‍ നേതൃത്വം നൽകി.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home