ad
Deshabhimani

സിപിഐ എം പ്രതിഷേധിച്ചു

പിണറായി വിജയനുനേരെ രാഷ്ട്രീയ വേട്ടയാടലിന്‌ മുതിരുന്ന യുഡിഫ് സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച്‌ 
സിപിഐ എം ശുരനാട് ഏരിയ കമ്മിറ്റി ചക്കുവള്ളിയിൽ നടത്തിയ പ്രകടനം
വെബ് ഡെസ്ക്

Published on Sep 23, 2026, 12:34 AM | 1 min read

കൊല്ലം

പിണറായി വിജയനുനേരെ രാഷ്ട്രീയ വേട്ടയാടലിന്‌ മുതിരുന്ന യുഡിഫ് സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച്‌ സിപിഐ എം ശൂരനാട് ഏരിയ കമ്മിറ്റി ചക്കുവള്ളിയിൽ പ്രകടനവും യോഗവും നടത്തി. ജില്ലാ സെക്രട്ടറിയറ്റ് അംഗം എം ശിവശങ്കരപ്പിള്ള ഉദ്ഘാടനംചെയ്തു. ഏരിയ സെക്രട്ടറിയുടെ ചുമതലയുള്ള പി ബി സത്യദേവൻ അധ്യക്ഷനായി. അഡ്വ. ആർ അമ്പിളിക്കുട്ടൻ, എം ലത്തീഫ്, കെ പ്രദീപ്‌, ബിന്ദു ശിവൻ, വിനു ഐ നായർ, ഓമനക്കുട്ടൻ, കെ സുഭാഷ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home