Deshabhimani

സിഐടിയു പ്രതിഷേധ കോർണർ സംഘടിപ്പിച്ചു

കെഎസ്ആർടി എംപ്ലോയീസ് അസോസിയേഷൻ, എച്ച്ഡിഎസ് എംപ്ലോയീസ് യൂണിയൻ എന്നിവ ചേർന്ന്‌ സംഘടിപ്പിച്ച പ്രതിഷേധ കോർണർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എസ് ആർ അരുൺബാബു ഉദ്ഘാടനംചെയ്യുന്നു ​

കെഎസ്ആർടി എംപ്ലോയീസ് അസോസിയേഷൻ, എച്ച്ഡിഎസ് എംപ്ലോയീസ് യൂണിയൻ എന്നിവ ചേർന്ന്‌ സംഘടിപ്പിച്ച പ്രതിഷേധ കോർണർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എസ് ആർ അരുൺബാബു ഉദ്ഘാടനംചെയ്യുന്നു ​

വെബ് ഡെസ്ക്

Published on Nov 14, 2026, 12:51 AM | 1 min read

കൊല്ലം

തൊഴിലിൽ നിന്ന്‌ പിരിച്ചുവിട്ടും അന്യായമായി സ്ഥലംമാറ്റിയും ജീവനക്കാരെയും തൊഴിലാളികളെയും ദ്രോഹിക്കുന്ന സംസ്ഥാന സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച്‌ 17ന്‌ സിഐടിയു നേതൃത്വത്തിൽ നടക്കുന്ന കലക്ടറേറ്റ്‌ വളയൽ സമരത്തിന്റെ ഭാഗമായി കെഎസ്ആർടി എംപ്ലോയീസ് അസോസിയേഷൻ (സിഐടിയു), എച്ച്ഡിഎസ് എംപ്ലോയീസ് യൂണിയൻ എന്നിവ ചേർന്ന്‌ പ്രതിഷേധ കോർണർ സംഘടിപ്പിച്ചു. കൊല്ലത്ത്‌ സിഐടിയു ഭവനിൽ സംഘടിപ്പിച്ച യോഗം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എസ് ആർ അരുൺബാബു ഉദ്ഘാടനംചെയ്തു. കെഎസ്ആർടിഇഎ ജില്ലാ പ്രസിഡന്റ്‌ വി രാജീവ്‌ അധ്യക്ഷനായി. അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ അനിൽകുമാർ, എച്ച്ഡിഎസ് എംപ്ലോയീസ് യൂണിയൻ ജില്ലാ പ്രസിഡന്റ്‌ ജെ ഷാജി, ജില്ലാ സെക്രട്ടറി ബിനു എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

Attapadi Infant death

01

print edition ‘ഇനിയൊരു കുഞ്ഞും മരിക്കരുത്‌’
deshabhimani editorial

03

print edition എത്രമാത്രം ജീർണിച്ച രാഷ്‌ട്രീയസംസ്‌കാരം
Adoor Gopalakrishnan

04

print edition ഐഎഫ്എഫ്ഐ: "ധുരന്ധർ' മതി; അടൂർ വേണ്ട
KPCC President

05

print edition കെപിസിസി പ്രസിഡന്റ്: ‘ഇങ്ങനെയങ്ങ്‌ പോകട്ടെ’ 
എന്ന്‌ ഇരുകൂട്ടരും
deshabhimani section

Recommended

Deshabhimani
Home