നിയന്ത്രണം വിട്ട് കാർ മറിഞ്ഞു

അഞ്ചൽ
കുരിശിൻമുക്കിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞു. ആർക്കും ഗുരുതര പരിക്കില്ല. റോഡ് സൈഡിൽ ഒതുക്കിയിരുന്ന മറ്റൊരു വാഹത്തിൽ ഇടിച്ചാണ് കാർ മറിഞ്ഞത്. അഞ്ചൽ പൊലീസ് സ്ഥലത്തെത്തി ഗതാഗതക്കുരുക്ക് നിയന്ത്രിച്ചു. കാറോടിച്ചിരുന്ന ആൾ മദ്യപിച്ചിരുന്നതായും വാഹനത്തിൽനിന്നു മദ്യക്കുപ്പി കണ്ടെടുത്തതായും നാട്ടുകാർ പറഞ്ഞു.








0 comments