Deshabhimani

കേരള എൻജിഒ യൂണിയൻ പ്രകടനം നടത്തി

ലോട്ടറി വകുപ്പ്
വെബ് ഡെസ്ക്

Published on Nov 03, 2026, 02:25 AM | 1 min read

കോട്ടയം ലോട്ടറി വകുപ്പിലെ ജീവനക്കാർ അവധി ദിവസവും സാധാരണ ദിവസങ്ങളിലേതുപോലെ വിതരണവും മറ്റ് അനുബന്ധ ജോലികളും ചെയ്യണമെന്ന തീരുമാനത്തിനെതിരെ ലോട്ടറി വകുപ്പ് ഡയറക്ടറേറ്റ്, ജില്ലാ ഓഫീസുകൾക്ക് മുന്നിൽ കേരള എൻജിഒ യൂണിയൻ പ്രകടനം നടത്തി. ജോലി ക്രമീകരണം ചർച്ച ചെയ്തുമാത്രം നടപ്പിലാക്കണമെന്ന്‌ ആവശ്യപ്പെട്ടായിരുന്നു പ്രകടനം. ജില്ലാ ലോട്ടറി ഓഫീസിന്‌ മുന്നിൽ നടത്തിയ പ്രകടനം ജില്ലാ പ്രസിസന്റ് ടി ഷാജി ഉദ്ഘാടനം ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home