ad
Deshabhimani

എൻജിഒ യൂണിയൻ ജില്ലാ ക‍ൗൺസിൽ

maarchum dharnayum

എൻജിഒ യൂണിയൻ ജില്ലാ കൗൺസിൽ ജനറൽ സെക്രട്ടറി എം വി ശശിധരൻ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 03, 2026, 12:25 AM | 1 min read

കോട്ടയം ആഗസ്‌ത്‌ ആറിന്റെ ജില്ലാ മാർച്ചും ധർണയും വിജയിപ്പിക്കാൻ കേരള എൻജിഒ യൂണിയൻ ജില്ലാ കൗൺസിൽ യോഗം തീരുമാനിച്ചു. ജനറൽ സെക്രട്ടറി എം വി ശശിധരൻ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ ടി ഷാജി അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിയറ്റംഗം മേരി സിൽവസ്റ്റർ സംസ്ഥാന കൗൺസിൽ തീരുമാനങ്ങൾ റിപ്പോർട്ട് ചെയ്തു. ജില്ലാ സെക്രട്ടറി കെ ആർ അനിൽകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. കെ എസ്‌ ശ്രീജുമോൻ, പി എസ്‌ ജയറാണി, പി എസ്‌ ഷിജാസ്, പി കെ സുനിൽകുമാർ, ടി രാജേഷ്, സി ശാന്ത, അനു എസ് രാജൻ, കെ എസ്‌ സെലീന എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home