ad
Deshabhimani

യുജിസി നെറ്റ് ഡിസംബർ 2025: സിറ്റി സ്ലിപ്പ് പ്രസിദ്ധീകരിച്ചു; പരീക്ഷ കേന്ദ്രം എവിടെയെന്നറിയാം

UGC NET.jpg
വെബ് ഡെസ്ക്

Published on Dec 21, 2025, 10:50 PM | 1 min read

തിരുവനന്തപുരം: യുജിസി നെറ്റ് ഡിസംബർ 2025 പരീക്ഷയുടെ സിറ്റി ഇന്റിമേഷൻ സ്ലിപ്പ് പ്രസിദ്ധീകരിച്ചു. ഡിസംബർ 31മുതൽ 2026 ജനുവരി ഏഴുവരെയാണ് പരീക്ഷയുടെ സ്ലിപ്പ് യുജിസി ഔദ്യോഗിക വെബ്സൈറ്റിൽനിന്ന് (ugcnet.nta.nic.in ) ഡൗൺലോഡ് ചെയ്യാം.


ഉദ്യോഗാർഥികളെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ടതാണ് സിറ്റി സ്ലിപ്പ്. പരീക്ഷാ കേന്ദ്രത്തിന്റെ വിവരങ്ങളാണ് സിറ്റി സ്ലിപ്പിലുള്ളത്. പരീക്ഷാതീയതിക്ക് തൊട്ട് മുൻപായി മാത്രമാണ് ഹാൾടിക്കറ്റ് ലഭിക്കുക. അപേക്ഷകർക്ക് അവരുടെ അപേക്ഷാ നമ്പറും ജനനത്തീയതിയും ഉപയോഗിച്ചാണ് സിറ്റി സ്ലിപ്പ് ഡൗൺലോഡ് ചെയ്യേണ്ടത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home