ആർസിസി സ്റ്റാഫ് നഴ്‌സ് പരീക്ഷ മാർച്ച് 1 ന്

തിരുവനന്തപുരം : റീജിയണൽ കാൻസർ സെന്റർ സ്റ്റാഫ് നഴ്‌സ് നിയമനത്തിനായുള്ള എഴുത്തുപരീക്ഷ മാർച്ച് 1ന് പൂജപ്പുര എൽബിഎസ് വനിത എഞ്ചിനീയറിംഗ് കോളേജിൽ നടക്കും. ഹാൾ ടിക്കറ്റ് www.lbscentre.kerala.gov.in ൽ ലഭ്യമാണ്. ഉദ്യോഗാർഥികൾ മാർച്ച് 1 രാവിലെ 9ന് പൂജപ്പുരയിലെ എൽബിഎസ് വനിത എഞ്ചിനീയറിംഗ് കോളേജിൽ റിപ്പോർട്ട് ചെയ്യണം.










0 comments