ad
Deshabhimani

എസ്‌ബിഐയിൽ 
സ്‌പെഷ്യലിസ്‌റ്റ്‌ കേഡർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jan 02, 2022, 01:43 AM | 0 min read

സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയിൽ സ്‌പെഷ്യലിസ്‌റ്റ്‌ കേഡർ ഓഫീസർ തസ്‌തികയിൽ റെഗുലർ/കോൺട്രാക്ടർ അടിസ്ഥാനത്തിൽ ഒഴിവുണ്ട്‌. അസിസ്‌റ്റന്റ്‌ മാനേജർ(മാർക്കറ്റിങ്‌ ആൻഡ്‌ കമ്യൂണിക്കേഷൻ) 4, ഡെപ്യൂട്ടി മാനേജർ(ചാർട്ടേഡ്‌ അക്കൗണ്ടന്റ്‌) 7, മാനേജർ(എസ്‌എംഇ പ്രോഡക്ട്‌സ്‌) 6, ചീഫ്‌ മാനേജർ( കമ്പനി സെക്രട്ടറി) 2, ഇന്റേണൽ ഒംബുഡ്‌സ്‌മാൻ(കരാർ) 2  ഒഴിവുകളാണുള്ളത്‌.  https://www.sbi.co.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ജനുവരി 13. വിശദവിവരം വെബ്‌സൈറ്റിൽ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home