20 August Saturday

മഴത്തുള്ളി കഥാ പുരസ്‌കാരം ഇ. സന്ധ്യക്ക്

വെബ് ഡെസ്‌ക്‌Updated: Saturday Jun 11, 2022

ഇ. സന്ധ്യ

കൊളത്തൂർ> കൊളത്തൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മഴത്തുള്ളി പബ്ലിക്കേഷൻ ബി ആർ ഫൗണ്ടേഷനു മായി  സഹകരിച്ച് ഏർപ്പെടുത്തിയ അഞ്ചാമത് മഴത്തുള്ളി കഥാ പുരസ്‌കാരത്തിന് ഇ. സന്ധ്യയുടെ 'വയലറ്റ് ' എന്ന പുസ്‌തകം അർഹമായി.അഷ്റഫ് കാവിൽ , അൻസാർ കൊളത്തൂർ, സാജിദ് മുഹമ്മദ് എന്നിവരടങ്ങിയ ജൂറിയാണ് തെരഞ്ഞെടുത്തത്.

ജൂൺ 26 ഞായർ വൈകുന്നേരം 3 മണിക്ക് മലപ്പുറം കൊളത്തൂരിൽ മലയാളത്തിലെ പ്രിയപ്പെട്ട എഴുത്തുകാർ സംഗമിക്കുന്ന വേദിയിൽവെച്ച് പുരസ്‌കാരം സമർപ്പിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top