27 February Thursday

നിഷാ നാരായണന്റെ "പ്രസാധകരില്ലാത്ത കവിതകൾ' പ്രകാശനം ചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Saturday Dec 21, 2019

കൊച്ചി > നിഷാ നാരായണന്റെ  കവിത സമാഹാരം "പ്രസാധകരില്ലാത്ത കവിതകൾ' പ്രകാശനം ചെയ്തു. 22ന്‌ ഉച്ചയ്ക്ക് 2 മണിക്ക്  കാലടി നീലീശ്വരം എസ്‌എൻഡിപി സ്കൂളിൽ റോജി ജോൺ എംഎൽഎ പ്രകാശനച്ചടങ്ങ്‌ ഉദ്‌ഘാടനം ചെയ്തു. സിവിക്‌ ചന്ദ്രൻ പുസ്‌തക പ്രകാശനം നിർവഹിച്ചു. ശ്രീകുമാർ കരിയാട് പുസ്തകം ഏറ്റുവാങ്ങി.  പായിപ്ര രാധാകൃഷ്ണൻ  മുഖ്യ പ്രഭാഷണം നടത്തി. ഫിലിപ്പ് ജോൺ പുസ്തകം പരിചയപ്പെടുത്തി.


 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top