Articles
പ്രധാൻമന്ത്രി ഭവനപദ്ധതിപ്രകാരം നിർമിക്കുന്ന വീടുകൾക്കുമുന്നിൽ മോദിയുടെ ചിത്രം പതിപ്പിക്കാമെന്ന് മന്ത്രി കെ എം ഷാജി സമ്മതിക്കുന്നു.
യുഡിഎഫിന് മാതൃക സംഘപരിവാർ

1991ലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ തുടങ്ങിവച്ച ആഗോളവല്‍ക്കരണ ഉദാരവല്‍ക്കരണ നയങ്ങളാണ് 2014 മുതല്‍ മോദിസര്‍ക്കാരും നടപ്പാക്കുന്നത്.

എളമരം കരീം
Published on Jul 17, 2026, 03:42 AM | 4 min read
കേരളത്തില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പരാജയപ്പെട്ടപ്പോള്‍ ആഹ്ലാദിച്ചവര്‍, യുഡിഎഫ് സര്‍ക്കാരിന്റെ രണ്ടുമാസത്തെ ഭരണത്തിൽത്തന്നെ നിരാശരായി. മതനിരപേക്ഷത ശക്തിപ്പെടുത്തണമെന്ന് ചിന്തിക്കുന്ന എല്ലാവരെയും ആശങ്കപ്പെടുത്തുന്നതായിരുന്നു യുഡിഎഫ് സര്‍ക്കാരിന്റെ തുടക്കം. ഇന്ത്യയുടെ നിലനില്‍പ്പിനാധാരമായ മതനിരപേക്ഷതയുടെ സംരക്ഷണം സര്‍ക്കാരിന്റെ പ്രധാന ഉത്തരവാദിത്വമാണ്. അതോടൊപ്പം ജനക്ഷേമ–വികസന പദ്ധതികൾ നടപ്പാക്കലും സര്‍ക്കാരിന്റെ ചുമതലയാണ്. മേല്‍പ്പറഞ്ഞ അടിസ്ഥാനപരമായ ഉത്തരവാദിത്വം നിറവേറ്റാന്‍, ആത്മാര്‍ഥമായി ശ്രമിച്ച സര്‍ക്കാരായിരുന്നു എല്‍ഡിഎഫിന്റേത്. ആര്‍എസ്എസ് നയിക്കുന്ന ബിജെപി സര്‍ക്കാര്‍ കേന്ദ്രത്തിൽ അധികാരത്തില്‍ വന്നശേഷം, ഇന്ത്യയുടെ ഭരണഘടനാമൂല്യങ്ങള്‍, ജനാധിപത്യം, മതനിരപേക്ഷത, സാമൂഹ്യനീതി തുടങ്ങിയവയെല്ലാം കടുത്ത ആക്രമണമാണ് നേരിടുന്നHത്. ഈ സാഹചര്യത്തില്‍ ഭരണഘടനാമൂല്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ ശക്തമായ നിലപാട് എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചു. സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട സാമ്പത്തികവിഭവങ്ങളും കേന്ദ്രപദ്ധതികളും അനുവദിക്കാതെ മോദിസര്‍ക്കാര്‍ സംസ്ഥാനത്തെ ഞെരുക്കിയപ്പോഴും ചാഞ്ചാട്ടമില്ലാതെ എല്‍ഡിഎഫ് സര്‍ക്കാര്‍ നിലകൊണ്ടു. കേന്ദ്ര ഏജന്‍സികേരളത്തില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പരാജയപ്പെട്ടപ്പോള്‍ ആഹ്ലാദിച്ചവര്‍, യുഡിഎഫ് സര്‍ക്കാരിന്റെ രണ്ടുമാസത്തെ ഭരണത്തിൽത്തന്നെ നിരാശരായി. മതനിരപേക്ഷത ശക്തിപ്പെടുത്തണമെന്ന് ചിന്തിക്കുന്ന എല്ലാവരെയും ആശങ്കപ്പെടുത്തുന്നതായിരുന്നു യുഡിഎഫ് സര്‍ക്കാരിന്റെ തുടക്കം. കളെ ഉപയോഗിച്ച് മുഖ്യമന്ത്രിയെയും കുടുംബത്തെയും വേട്ടയാടിയപ്പോഴും സര്‍ക്കാര്‍ ഭീരുത്വം പ്രകടിപ്പിച്ചില്ല.
മതന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ ഉറപ്പുവരുത്തുന്നതില്‍ എല്‍ഡിഎഫ് വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചു. ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിക്കുന്ന നയങ്ങളെ ‘ന്യൂനപക്ഷപ്രീണന'മായി പ്രചരിപ്പിച്ച്, ഹിന്ദുത്വ ധ്രുവീകരണം ഉണ്ടാക്കാന്‍ സംഘപരിവാര്‍ ശ്രമിച്ചു. അത്തരം ഭീഷണികള്‍ക്കുമുമ്പില്‍ എല്‍ഡിഎഫിന് മുട്ടുവിറച്ചില്ല. എല്ലാ ആരാധനാലയങ്ങള്‍ക്കും സംരക്ഷണം ലഭിച്ചു.
അതുപോലെതന്നെ മുസ്ലിം, ക്രൈസ്തവ മതന്യൂനപക്ഷ വിഭാഗങ്ങളുടെ വിശ്വാസ സംരക്ഷണത്തിനും ന്യൂനപക്ഷ സംഘടനകളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ആരാധനാലയങ്ങള്‍ക്കും കാര്യക്ഷമമായി പ്രവര്‍ത്തിക്കാനും നടപടികളെടുത്തു.
മതവിശ്വാസികളായ സാധാരണക്കാർ എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിലപാടുകളെ പിന്തുണച്ചു. രാജ്യത്തിന്റെ മറ്റു പല ഭാഗത്തും മതന്യൂനപക്ഷങ്ങളും ദളിത് പിന്നാക്ക ജനകേരളത്തില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പരാജയപ്പെട്ടപ്പോള്‍ ആഹ്ലാദിച്ചവര്‍, യുഡിഎഫ് സര്‍ക്കാരിന്റെ രണ്ടുമാസത്തെ ഭരണത്തിൽത്തന്നെ നിരാശരായി. മതനിരപേക്ഷത ശക്തിപ്പെടുത്തണമെന്ന് ചിന്തിക്കുന്ന എല്ലാവരെയും ആശങ്കപ്പെടുത്തുന്നതായിരുന്നു യുഡിഎഫ് സര്‍ക്കാരിന്റെ തുടക്കം. തയും കടുത്ത വിവേചനവും അതിക്രമങ്ങളും നേരിടുമ്പോഴും സമാധാനജീവിതത്തിന് ഉത്തമ മാതൃകയായി കേരളം. സമ്പന്നവിഭാഗങ്ങളുടെ താൽപ്പര്യംമാത്രം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന മുസ്ലിംലീഗ് പോലുള്ള സംഘടനകളും ക്രൈസ്തവജനങ്ങളില്‍ തീവ്രനിലപാട് സ്വീകരിക്കുന്ന ചിലരും എല്‍ഡിഎഫ് നിലപാടിനെ അംഗീകരിക്കാന്‍ വിമുഖരായിരുന്നു. വിശ്വാസികളിലെ പാവപ്പെട്ട ജനതയുടെ ഉന്നമനം ഒരിക്കലും അവരുടെ ലക്ഷ്യമായിരുന്നില്ല. മുസ്ലിംലീഗിന് പങ്കാളിത്തമുള്ള യുഡിഎഫ് സര്‍ക്കാരുകളുടെ കാലത്ത് ലീഗ് നേതാക്കളില്‍ ഒരു വിഭാഗം ഭരണത്തെ സ്വാര്‍ഥതാൽപ്പര്യങ്ങള്‍ക്കുമാത്രം ഉപയോഗിക്കാനാണ് ശ്രമിച്ചത്. മതവിശ്വാസികളുടെ മനുഷ്യാവകാശങ്ങളും ജീവിതപ്രശ്നങ്ങളും ലീഗിന് പ്രധാനമായിരുന്നില്ല. ന്യൂനപക്ഷം അടക്കമുള്ള പാവപ്പെട്ട എല്ലാ ജനതയും എല്‍ഡിഎഫ് സര്‍ക്കാരുകളെ പ്രതീക്ഷയോടെ വീക്ഷിച്ചു.
മതനിരപേക്ഷതയെ ദുര്‍ബലമാക്കുന്നതില്‍ കോണ്‍ഗ്രസിന്റെ പങ്ക് മറക്കാവുന്നതല്ല. രാജീവ് ഗാന്ധിയുടെ കാലത്ത് അയോധ്യയില്‍ രാമക്ഷേത്രത്തിന് കല്ലിടാൻ അനുമതി കൊടുത്തതും നരസിംഹറാവുവിന്റെ കാലത്ത് ബാബ്‌റി മസ്ജിദ് തകര്‍ക്കാന്‍ സംഘപരിവാറിന് സൗകര്യം നല്‍കിയതും മറക്കരുത്.
1991ലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ തുടങ്ങിവച്ച ആഗോളവല്‍ക്കരണ ഉദാരവല്‍ക്കരണ നയങ്ങളാണ് 2014 മുതല്‍ മോദിസര്‍ക്കാരും നടപ്പാക്കുന്നത്.
1991ലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ തുടങ്ങിവച്ച ആഗോളവല്‍ക്കരണ ഉദാരവല്‍ക്കരണ നയങ്ങളാണ് 2014 മുത1991ലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ തുടങ്ങിവച്ച ആഗോളവല്‍ക്കരണ ഉദാരവല്‍ക്കരണ നയങ്ങളാണ് 2014 മുതല്‍ മോദിസര്‍ക്കാരും നടപ്പാക്കുന്നത്.ല്‍ മോദിസര്‍ക്കാരും നടപ്പാക്കുന്നത്. ഈ നയങ്ങളുടെ ആസൂത്രകരും മുഖ്യനടത്തിപ്പുകാരും കോര്‍പറേറ്റ് ശക്തികളാണ്. ഇതിനെല്ലാം ലോകമാകെ നേതൃത്വം നല്‍കുന്ന അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ വിനീതദാസരായ മോദിസര്‍ക്കാരില്‍നിന്ന് എന്താണ് പ്രതീക്ഷിക്കാനുള്ളത്?
ഇന്ത്യന്‍ ബുദ്ധിജീവികളായ ചിലരും ചില അന്തര്‍ദേശീയ നിരീക്ഷകരും ഉറപ്പിച്ചുപറയുന്നത് ബിജെപി ഭരണകാലത്ത് ഇന്ത്യന്‍ ഭരണഘടനയുടെ മതനിരപേക്ഷസ്വഭാവം മാറ്റപ്പെടുമെന്നാണ്. 2019ല്‍ പാര്‍ലമെന്റ് പാസാക്കിയ പൗരത്വ നിയമ ഭേദഗതി ഈ നടപടികളുടെ തുടക്കമാണ്. കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയുടെ 370–ാംവകുപ്പ് 2019ല്‍ പാര്‍ലമെന്റിലെ ഭൂരിപക്ഷം ഉപയോഗിച്ച് റദ്ദാക്കി. സംഘപരിവാറിന്റെ ദീര്‍ഘകാലത്തെ മുദ്രാവാക്യമായിരുന്നു ഇത്. 2025ല്‍ വഖഫ് നിയമം ഭേദഗതി ചെയ്തു. മുസ്ലിം വ്യക്തികള്‍ ദാനംചെയ്ത സ്വത്ത് കൈകാര്യംചെയ്യുന്ന വഖഫ് ബോര്‍ഡുകളില്‍ അമുസ്ലിം മെമ്പര്‍മാരെയും ഉള്‍പ്പെടുത്താന്‍ വ്യവസ്ഥ ചെയ്തു. വഖഫ് സ്വത്തുക്കളില്‍ പള്ളികള്‍, ഖബറിടങ്ങള്‍, മദ്രസകള്‍, ആരാധനാലയങ്ങള്‍ എന്നിവകേരളത്തില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പരാജയപ്പെട്ടപ്പോള്‍ ആഹ്ലാദിച്ചവര്‍, യുഡിഎഫ് സര്‍ക്കാരിന്റെ രണ്ടുമാസത്തെ ഭരണത്തിൽത്തന്നെ നിരാശരായി. മതനിരപേക്ഷത ശക്തിപ്പെടുത്തണമെന്ന് ചിന്തിക്കുന്ന എല്ലാവരെയും ആശങ്കപ്പെടുത്തുന്നതായിരുന്നു യുഡിഎഫ് സര്‍ക്കാരിന്റെ തുടക്കം. യെല്ലാം ഉള്‍പ്പെടും. 20 കോടി മുസ്ലിങ്ങളുടെ ‘വിശ്വാസ'ത്തിനുമേലാണ് കൈവച്ചത്. രാജ്യത്തിന്റെ പലഭാഗത്തും ഏകീകൃത സിവില്‍കോഡ് നടപ്പാക്കാന്‍ ശ്രമം ആരംഭിച്ചു. ഇത് മുസ്ലിം ജനതയുടെ വ്യക്തിത്വത്തെ ചോദ്യംചെയ്യുന്നതാണ്. ഉത്തരാഖണ്ഡ്, ഗുജറാത്ത്, അസം, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ നിയമം പാസാക്കി. ബംഗാളില്‍ വിജയിച്ചയുടനെ ബിജെപി സര്‍ക്കാര്‍ ഏകീകൃത സിവില്‍കോഡ് നടപടികള്‍ ആരംഭിച്ചു. പശ്ചിമ ബംഗാളില്‍നിന്ന് 1500 മുസ്ലിങ്ങളെ ബലമായി നാടുകടത്തി. ‘എസ്ഐആര്‍' ഉപയോഗിച്ച് ലക്ഷക്കണക്കിന് വോട്ടര്‍മാരെ പട്ടികയില്‍നിന്ന് നീക്കം ചെയ്തു. ബംഗാളിലെ ബിജെപി വിജയം ഈ പഴുതിലൂടെയാണ്.
ഈ സാഹചര്യത്തില്‍ സംഘപരിവാര്‍ ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടാന്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഒരു സര്‍ക്കാരിനാകുമോ? സംഘപരിവാറിന്റെ പദ്ധതികള്‍ കേരളത്തില്‍ കഴിഞ്ഞ തെരഞ്പ്ല് എല്‍ഡിഎഫ് പരാജയപ്പെട്ടപ്പോള്‍ ആഹ്ലാദിച്ചവര്‍, യുഡിഎഫ് സര്‍ക്കാരിന്റെ രണ്ടുമാസത്തെ ഭരണത്തിൽത്തന്നെ നിരാശരായി. മതനിരപേക്ഷത ശക്തിപ്പെടുത്തണമെന്ന് ചിന്തിക്കുന്ന എല്ലാവരെയും ആശങ്കപ്പെടുത്തുന്നതായിരുന്നു യുഡിഎഫ് സര്‍ക്കാരിന്റെ തുടക്കം. മോദിസര്‍ക്കാര്‍ ഗവര്‍ണര്‍മാര്‍വഴി വിവിധ സംസ്ഥാനങ്ങളില്‍ നടപ്പാക്കുകയാണ്. ഔദ്യോഗികചടങ്ങുകളില്‍ ‘വന്ദേമാതരം' പാടണമെന്ന് കേന്ദ്രം നിര്‍ദേശിച്ചു. പിണറായി സര്‍ക്കാര്‍ ഒഴിയുന്നതുവരെ അത് അനുസരിച്ചില്ല. വി ഡി സതീശന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാചടങ്ങില്‍ത്തന്നെ വന്ദേമാതരം ആലപിച്ച് കേന്ദ്രനയം നടപ്പാക്കി. വിദ്യാഭ്യാസരംഗം കാവിവല്‍ക്കരിക്കുന്നതിന്റെ ലക്ഷ്യം ഭാവിതലമുറയെ ഹിന്ദുത്വ തീവ്രവാദത്തിലേക്ക് എത്തിക്കുക എന്നതാണ്. ഗവര്‍ണര്‍മാരെ ഉപയോഗിച്ച്, സര്‍വകലാശാലകളെ കാവിവൽക്കരിക്കുന്നു. ഈ നയങ്ങള്‍ കേരളത്തില്‍ നടപ്പാക്കുന്നതിനെ എല്‍ഡിഎഫ് സര്‍ക്കാര്‍ എതിര്‍ത്തു. യുഡിഎഫ് സര്‍ക്കാർ വന്നശേഷം, സംഘപരിവാര്‍ നയം നടപ്പാക്കുകയാണ്. സര്‍വകലാശാലാ വൈസ് ചാന്‍സലര്‍മാരായും സെനറ്റ് അംഗങ്ങളായ പഠനവകുപ്പ് മേധാവികളായും സംഘപരിവാറുകാരെ നിയമിക്കുന്പോൾ മുഖ്യമന്ത്രിക്കോ വിദ്യാഭ്യാസമന്ത്രിക്കോ മറ്റ് ലീഗ് മന്ത്രിമാർക്കോ ഒരനക്കവുമില്ല. കേന്ദ്രം നിര്‍ദേശിച്ച ‘പിഎം ശ്രീ' പദ്ധതി യുഡിഎഫ് സർക്കാർ നടപ്പാക്കുകയാണ്. എൽഡിഎഫ് നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ചതാണിത്.
പ്രധാൻമന്ത്രി ഭവനപദ്ധതിപ്രകാരം നിർമിക്കുന്ന വീടുകൾക്കുമുന്നിൽ മോദിയുടെ ചിത്രം പതിപ്പിക്കാമെന്ന് മന്ത്രി കെ എം ഷാജി സമ്മതിക്കുന്നു. സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി സംഘപരിവാർ അനുകൂലിയെ നിയമിച്ചതായി കെപിസിസി ജനറല്‍ സെക്രട്ടറി പരസ്യമായി പറയുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ ജയിപ്പിക്കാന്‍ ബിജെപി ഏറെ സഹായിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ കേന്ദ്രസര്‍ക്കാർ പറയുന്നതെല്ലാം നടപ്പാക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. പല സംസ്ഥാനങ്ങളിലും ബിജെപിക്ക് അധികാരത്തിൽ കയറാൻ ഗോവണിയായി നിന്നത് കോണ്‍ഗ്രസാണ്. ശബരിമലയിലെ മോഷണപ്രശ്നത്തെ ആസ്‌പദമാക്കി എല്‍ഡിഎഫ് സര്‍ക്കാരിനെ അധിക്ഷേപിച്ച് പാട്ടുപാടിയ രാഹുല്‍ ഗാന്ധി, അയോധ്യ രാമക്ഷേത്രക്കൊള്ളയെക്കുറിച്ച് ഒന്നും മിണ്ടുന്നില്ല. ഈ സാഹചര്യത്തില്‍ അപകടകരമായ ബിജെപി–സംഘപരിവാര്‍ നീക്കങ്ങള്‍ക്കെതി1991ലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ തുടങ്ങിവച്ച ആഗോളവല്‍ക്കരണ ഉദാരവല്‍ക്കരണ നയങ്ങളാണ് 2014 മുതല്‍ മോദിസര്‍ക്കാരും നടപ്പാക്കുന്നത്.രെ ശബ്ദിക്കാന്‍ രാജ്യത്തുണ്ടായിരുന്ന ഏക ഇടതുപക്ഷസര്‍ക്കാരിനെ പരാജയപ്പെടുത്താന്‍ ശ്രമിച്ചവര്‍ പശ്ചാത്തപിക്കുന്നുണ്ടോ?














