Deshabhimani

ഹോർമുസിൽ ടാങ്കറുകൾ ആക്രമിച്ചു

Hormuz
വെബ് ഡെസ്ക്

Published on Nov 23, 2026, 10:55 PM | 1 min read

തെഹ്‌റാൻ: ഹോർമുസ്‌ കടലിടുക്കിൽ രണ്ട്‌ ടാങ്കറുകൾക്ക്‌ നേരെ ആക്രമണം. ഖസബിൽനിന്ന്‌ 11ഉം 17ഉം നോട്ടിക്കൽ മൈൽ അകലയുണ്ടായിരുന്നള്ള കപ്പലുകൾക്ക്‌ നേരെയാണ്‌ ആക്രമണമുണ്ടായത്‌.


ഹോങ്കോങ്ങിൽ നിന്നുള്ള വിഎൽസിസി ടോർക്കലും സൂസ്‌മാക്സ് അരീനയുമാണ്‌ അപകടത്തിൽപ്പെട്ടതെന്നാണ്‌ റിപ്പോർട്ട്‌. ആർക്കും പരിക്കുകളില്ല.


ശനിയാഴ്ച എണ്ണക്കപ്പലിന്‌ നേരെ ആക്രമണമുണ്ടായെന്ന്‌ ഇറാൻ അവകാശപ്പെട്ടെങ്കിലും ഒരു അന്താരാഷ്‌ട്ര വാർത്താഏജൻസിയും ഇത്‌ സ്ഥിരീകരിച്ചിട്ടില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home