ad
Deshabhimani

print edition അബ്ബാസ് അരാഗ്ചി ചെെന സന്ദർശിക്കും

abbas araghchi Israel Iran Conflict

അബ്ബാസ് അരാഗ്ചി

വെബ് ഡെസ്ക്

Published on May 06, 2026, 12:23 AM | 1 min read

ബീജിങ്‌: ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി ചൈന സന്ദർശിക്കുന്നു. ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് സന്ദർശനം. ബുധനാഴ്ച ഇരുവരും ബീജിങ്ങിൽ കൂടിക്കാഴ്ച നടത്തുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.


അടുത്ത ആഴ-്‌ച അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചൈന സന്ദർശിക്കാനിരിക്കെയാണ് ഇറാന്റെ ഈ നയതന്ത്ര നീക്കം. പാകിസ്ഥാൻ, ഒമാൻ, റഷ്യ എന്നീ രാജ്യങ്ങളും അരാഗ്ചി സന്ദർശിച്ചിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home