Deshabhimani

യുഎസിൽ ദീപാവലി ആഘോഷം തടസ്സപ്പെടുത്തി തീവ്രവലതുപക്ഷ പ്രവർത്തകർ

US Seattle
വെബ് ഡെസ്ക്

Published on Nov 08, 2026, 09:47 PM | 1 min read

സിയാറ്റിൽ : അമേരിക്കയിലെ സിയാറ്റലിൽ ദീപാവലി ആഘോഷത്തിനെതിരെ വംശീയ മുദ്രാവാക്യം മുഴക്കി തീവ്രവലതുപക്ഷ പ്രവർത്തകരുടെ പ്രതിഷേധം. സിയാറ്റിലിലെ ഫെസ്റ്റൽ സാംസ്കാരിക ആഘോഷങ്ങളുടെ ഭാഗമായി കുടുംബങ്ങൾ ഒത്തുകൂടിയപ്പോഴാണ് ചിലർ വംശീയ മുദ്രാവാക്യങ്ങളുമായി വേദിയിലേക്ക് അതിക്രമിച്ചുകയറിയത്. സ്റ്റേജിൽ നൃത്തപരിപാടി നടക്കുന്നതിനിടയിലായിരുന്നു സംഭവം. ആഘോഷത്തിൽ പങ്കെടുത്തവർ ഇവരെ ചോദ്യംചെയ്യുകയും വേദിയിൽനിന്ന് പുറത്താക്കുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home