Deshabhimani

പെറുവിൽ ശക്തമായ ഭൂചലനം

earth quake
വെബ് ഡെസ്ക്

Published on Nov 21, 2026, 09:42 AM | 1 min read

ലിമ:മദ്ധ്യ പെ​റു​വി​ലെ ആ​ൻ​ഡീ​സ് പ​ർ​വ്വ​ത​നി​ര​ക​ളി​ൽ ശ​ക്ത​മാ​യ ഭൂ​ക​മ്പം അ​നു​ഭ​വ​പ്പെ​ട്ടു.അ​പ​ക​ട​ത്തി​ൽ ആ​ള​പാ​യ​മോ മ​റ്റ് നാ​ശ​ന​ഷ്ട​ങ്ങ​ളോ ഇ​തു​വ​രെ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ലെ​ന്ന് പെ​റു​വി​ലെ ജി​യോ​ഫി​സി​ക്ക​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് വ്യ​ക്ത​മാ​ക്കി.


ശ​നി​യാ​ഴ്ച പ്രാ​ദേ​ശി​ക സ​മ​യം വൈ​കു​ന്നേ​രം 7:09-ഓ​ടെ​യാ​യി​രു​ന്നു ഭൂ​ച​ല​നം ഉ​ണ്ടാ​യ​തെ​ന്ന് യു​എ​സ് ജി​യോ​ള​ജി​ക്ക​ൽ സ​ർ​വേ അ​റി​യി​ച്ചു. ജൂ​നി​നി​ൽ നി​ന്ന് 34 കി​ലോ​മീ​റ്റ​ർ വ​ട​ക്ക് മാ​റി, ഭൂ​മി​ക്ക​ടി​യി​ൽ 108 കി​ലോ​മീ​റ്റ​ർ താ​ഴ്ച​യി​ലാ​യി​രു​ന്നു ഭൂ​ക​മ്പ​ത്തി​ൻറെ പ്ര​ഭ​വ​കേ​ന്ദ്രം. ശ​ക്ത​മാ​യ പ്ര​ക​മ്പ​ന​ത്തെ തു​ട​ർ​ന്ന് പ​രി​ഭ്രാ​ന്ത​രാ​യ പ്ര​ദേ​ശ​വാ​സി​ക​ൾ വീ​ടു​ക​ളി​ൽ നി​ന്ന് പു​റ​ത്തേ​ക്കോ​ടി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home