ad
Deshabhimani

print edition മെറ്റയ്‌ക്കും ഗൂഗിളിനും നികുതി ചുമത്താൻ ഓസ്‌ട്രേലിയ

google meta
വെബ് ഡെസ്ക്

Published on Apr 29, 2026, 12:00 AM | 1 min read

മെൽബൺ: വാർത്താമാധ്യമങ്ങളുടെ പ്രവർത്തനങ്ങൾക്കായി സാമ്പത്തിക സഹായം ഉറപ്പാക്കാനായി പ്രമുഖ ഡിജിറ്റൽ കമ്പനികളായ മെറ്റ, ഗൂഗിൾ, ടിക് ടോക്ക് എന്നിവയ്ക്ക് നികുതി ചുമത്താൻ ഓസ്‌ട്രേലിയൻ സർക്കാർ. ഈ കമ്പനികളുടെ വരുമാനത്തിന്റെ നിശ്ചിത ശതമാനം നികുതിയായി ഈടാക്കും. വാർത്താ സ്ഥാപനങ്ങളുമായി വാണിജ്യ കരാറുകളിൽ ഏർപ്പെടാൻ തയ്യാറാകാത്ത പ്ലാറ്റ്‌ഫോമുകൾക്ക് അവരുടെ ഓസ്‌ട്രേലിയയിലെ വരുമാനത്തിന്റെ 2.25 ശതമാനമാണ് നികുതി ചുമത്തുക.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home