ആയുധവുമായി പഞ്ചാബിൽ രണ്ട് പേർ പിടിയിൽ; തകർന്നത് പാക് പിന്തുണയിലുള്ള ദീപാവലി ആക്രമണം

ചണ്ഡീഗഡ്: അത്യാധുനിക ആയുധങ്ങളുമായി രണ്ടുപേരെ അമൃത്സറിൽനിന്ന് അറസ്റ്റുചെയ്തു. പാക് പിന്തുണയോടെ ദീപാവലിക്ക് ആക്രമണം നടത്താനുള്ള ശ്രമം പരാജയപ്പെടുത്തിയതായി പഞ്ചാബ് പൊലീസ്. മാഹേക്ദീപ് സിങ്, ആദിത്യ എന്നിവരെയാണ് അറസ്റ്റുചെയ്തത്. ഇവര്‍ പാക് ചാരസംഘടനയായ ഐഎസ്ഐ ഏജന്റുമായി നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നും ഐഎസ്ഐയിൽനിന്നാണ് ഇവര്‍ക്ക് ആയുധം ലഭിച്ചതെന്നും ഡിജിപി ഗൗരവ് യാദവ് പറഞ്ഞു.








0 comments