Deshabhimani

print edition തെരുവുനായ പ്രശ്നം: ഉത്തരവിൽ വ്യക്തത വേണമെന്ന്‌ ഹർജി

Stray dogs.jpg
വെബ് ഡെസ്ക്

Published on May 25, 2026, 12:10 AM | 1 min read

ന്യൂഡൽഹി: അപകടകാരികളായ തെരുവുനായ്‍ക്കൾക്ക്‌ ദയാവധം നൽകാമെന്ന വിധി ദുരുപയോഗിക്കപ്പെട്ടേക്കാമെന്നും അപകടകാരികളല്ലാത്തവയെ സംരക്ഷിക്കാൻ ഉത്തരവിൽ വ്യക്തത വേണമെന്നും ആവശ്യപ്പെട്ട്‌ സുപ്രീംകോടതിയിൽ ഹർജി. വിവേചനരഹിതമായി നായകളെ കൊല്ലുന്നത്‌ തടയണമെന്നാവശ്യപ്പെട്ട്‌ സർക്കാരിതര സംഘടനയാണ്‌ ഹർജി നൽകിയത്‌. ആക്രമണകാരികളായ നായ എന്നതിന്‌ വ്യക്തമായ നിർവചമില്ലാത്തത്‌ സാധാരണ നായകളെ കൊല്ലാൻ സാഹചര്യമൊരുക്കും. ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home