ad
Deshabhimani

print edition കേന്ദ്രസർക്കാരിന്‌ 
12,207 കോടി ലാഭവിഹിതം നൽകി എൽഐസി

LIC Life Insurance Corporation
വെബ് ഡെസ്ക്

Published on Jul 31, 2026, 12:00 AM | 1 min read

മുംബൈ: കേന്ദ്രസർക്കാരിന്‌ 12,207.25 കോടി രൂപ ലാഭവിഹിതം നൽകി പൊതുമേഖലാ സ്ഥാപനമായ ലൈഫ്‌ ഇൻഷുറൻസ്‌ കോർപറേഷൻ ഓഫ്‌ ഇന്ത്യ. എൽഐസി എംഡി ഡി ദൊരൈസാമി ലാഭവിഹിതത്തിന്റെ ചെക്ക്‌ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്‌ കൈമാറി.


70 വർഷം പൂർത്തിയാക്കുന്ന കമ്പനിയുടെ ആസ്തി 59.03 ലക്ഷം കോടിയാണെന്ന്‌ എംഡി ഡി ദൊരൈസാമി അറിയിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home