കൻവാർ യാത്ര: ഡൽഹിയിലും ഇറച്ചിക്കടകൾക്ക് പൂട്ട്

ന്യൂഡൽഹി
: കൻവാർ യാത്രയ്ക്ക് മുന്നോടിയായി ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് മാതൃകയിൽ ഡൽഹിയിലും ഇറച്ചിക്കടകൾ പൂട്ടുന്നു. ശിവഭക്തരുടെ വാർഷിക തീർഥാടനം കടന്നുപോകുന്ന വഴികളിൽ ജൂലൈ 11 മുതൽ 31 വരെ ഇറച്ചിക്കടകൾ അടച്ചിടണമെന്ന് സർക്കാർ ഉത്തരവിറക്കി.
മതവികാരങ്ങൾ മാനിച്ചാണ് ഇറച്ചിക്കടകൾ പൂട്ടുന്നതെന്ന് സാംസ്കാരിക മന്ത്രി കപിൽ മിശ്ര പറഞ്ഞു. ഡൽഹിയിലെ ബിജെപി സർക്കാർ ഓരോ തീർഥാടന സമിതിക്കും 50,000 മുതൽ 10 ലക്ഷം രൂപവരെ സാമ്പത്തികസഹായവും










0 comments