ad
Deshabhimani

എഞ്ചിൻ തകരാർ; ഗോ​വ-​ഡ​ൽ​ഹി ഇ​ൻ​ഗി​ഡോ വി​മാ​നം അ​ടി​യ​ന്ത​ര ലാ​ൻ​ഡിം​ഗ് ന​ട​ത്തി

indigo staff heroine areest
വെബ് ഡെസ്ക്

Published on Sep 01, 2026, 02:56 PM | 1 min read

കൊച്ചി:എ​ഞ്ചി​ൻ ത​ക​രാ​റി​നെ തു​ട​ർ​ന്ന് ഗോ​വ-​ഡ​ൽ​ഹി ഇ​ൻ​ഗി​ഡോ വി​മാ​നം അ​ടി​യ​ന്ത​ര ലാ​ൻ​ഡിം​ഗ് ന​ട​ത്തി.29 യാ​ത്ര​ക്കാ​രു​മാ​യി 14000 അ​ടി ഉ​യ​ര​ത്തി​ൽ വ​ച്ചു​ണ്ടാ​യ എ​ൻ​ജി​ൻ ത​ക​രാ​ർ ഏ​റെ നേ​രം പ​രി​ഭ്രാ​ന്തി പ​ട​ർ​ത്തി. പി​ന്നാ​ലെ മോ​പ എ​യ​ർ ട്രാ​ഫി​ക് ക​ണ്ട്രോ​ൾ റൂം ​വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു.



ഗോ​വ​യി​ലെ മോ​പ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് രാ​വി​ലെ 9.15 ഓ​ടെ​യാ​ണ് വി​മാ​നം പു​റ​പ്പെ​ട്ട​ത്. എ​ന്നാ​ൽ 10 മി​നി​റ്റി​നു​ള​ളി​ൽ സാ​ങ്കേ​തി​ക ത​ക​രാ​ർ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. സാ​ങ്കേ​തി​ക ത​ക​രാ​റു​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​താ​യും വൈ​കു​ന്നേ​രം മൂ​ന്ന​ര​യ്ക്ക് വി​മാ​നം ഡ​ൽ​ഹി​യി​ലേ​യ്ക്ക് പു​റ​പ്പെ​ടു​മെ​ന്നും ഇ​ൻ​ഡി​ഗോ അ​റി​യി​ച്ചു.9.50 ഓ​ടെ വി​മാ​നം സു​ര​ക്ഷി​ത​മാ​യി ലാ​ൻ​ഡ് ചെ​യ്തു. രാ​വി​ലെ പ​ത്തോ​ടെ അ​ടി​യ​ന്ത​രാ​വ​സ്ഥ പി​ൻ​വ​ലി​ച്ചു





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home