Deshabhimani

print edition കർഷകത്തൊഴിലാളികൾ അണിചേരും

kisan morcha march
avatar
സ്വന്തം ലേഖകൻ

Published on Nov 11, 2026, 02:52 AM | 1 min read

ന്യൂഡൽഹി : സംയുക്ത കിസാൻ മോർച്ച (എസ്‌കെഎം) 26ന്‌ നടത്തുന്ന രാജ്യവ്യാപക പ്രതിഷേധത്തിന്‌ ഐക്യദാർഢ്യമറിയിച്ച്‌ കർഷകത്തൊഴിലാളി സംഘടനകൾ. കർഷകത്തൊഴിലാളികളും ഗ്രാമീണ തൊഴിലാളികളും പ്രതിഷേധത്തിൽ പങ്കാളികളാകണമെന്ന്‌ സംഘടനകൾ സംയുക്ത പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു. വിളകൾക്ക്‌ മാന്യമായ താങ്ങുവില ഉൾപ്പെടെ ഉറപ്പുകൾ കേന്ദ്രസർക്കാർ നടപ്പാക്കിയില്ല. തൊഴിലുറപ്പ്‌ പദ്ധതിയെ ഇല്ലാതാക്കി. കുത്തകകൾക്ക്‌ വൻതോതിൽ ഇളവ്‌ നൽകുകയാണ്‌ മോദി സർക്കാർ. ഇ‍ൗ സാഹചര്യത്തിൽ സമരം വിജയിപ്പിക്കണമെന്ന്‌ അഖിലേന്ത്യ കർഷകത്തൊഴിലാളി യൂണിയൻ, ഭാരതീയ ഖേത്‌ മസ്‌ദ‍ൂർ യൂണിയൻ, അഖിലേന്ത്യ അഗ്രികൾച്ചർ ആൻഡ്‌ റൂ‍റൽ ലേബൽ അസോസിയേഷൻ തുടങ്ങിയ സംഘടനകൾ പ്രസ്‌താവനയിൽ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

E20

01

print edition പെട്രോളിലെ എഥനോൾ; തർക്കം കത്തുന്നു
Iran

02

print edition വാക്കിലല്ല, പ്രവൃത്തിയിലാണ്‌ കാര്യമെന്ന്‌ ഇറാൻ
Sonia Gandhi

03

print edition തുറന്നുപറഞ്ഞ് സോണിയ; ഒന്നാം യുപിഎ സർക്കാർ
സിപിഐ എമ്മിന്റെ രാഷ്‌ട്രീയ പക്വത
Sonia Gandhi Autobiography.

04

print edition മൻമോഹനെ നിയന്ത്രിച്ചിട്ടില്ലെന്ന്‌ സോണിയ
Black pepper

05

print edition കറുത്ത പൊന്നും കുതിക്കുന്നു 
കിലോ 750
deshabhimani section

Recommended

Deshabhimani
Home