ad
Deshabhimani

print edition ചുമ മരുന്ന്‌ ദുരന്തം ; മരുന്ന്‌ കമ്പനിയുടെ ആസ്‌തി കണ്ടുകെട്ടി

Banned Cough Syrups
വെബ് ഡെസ്ക്

Published on Dec 05, 2025, 02:15 AM | 1 min read


ചെന്നൈ

മധ്യപ്രദേശിൽ 25 കുട്ടികളുടെ മരണത്തിന് കാരണമായ ചുമ മരുന്ന്‌ നിർമിച്ച കമ്പനിയുടെ ചെന്നൈയിലെ ആസ്‌തി കണ്ടുകെട്ടി എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌. ദുരന്തകാരണമായ കോൾഡ്രിഫ്‌ മരുന്നിന്റെ നിർമാതാക്കളായ ശ്രീശൻ ഫാർമസ്യൂട്ടിക്കൽസിന്റെ ഉടമസ്ഥതയിൽ ചെന്നൈ കോടമ്പാക്കത്തുള്ള രണ്ട്‌ കോടി മൂല്യമുള്ള രണ്ട്‌ അപ്പാർട്ട്‌മെന്റുകളാണ്‌ ചൊവ്വാഴ്‌ച കണ്ടുകെട്ടിയത്‌.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home