ad
Deshabhimani

പ്രതിപക്ഷം 
രാജ്യദ്രോഹികളെന്ന്‌ ബിജെപി

indian students visa cancellation
വെബ് ഡെസ്ക്

Published on Sep 22, 2025, 08:49 AM | 1 min read

ന്യൂഡൽഹി : ബിഹാറിലെ പ്രതിപക്ഷ പാർടികൾ രാജ്യദ്രോഹികളാണെന്ന്‌ അധിക്ഷേപിച്ച്‌ ബിജെപി. ബിഹാറിൽ ദേശീയ ശക്തികളും ദേശവിരുദ്ധരും തമ്മിലുള്ള പോരാട്ടമാണുണ്ടാവുകയെന്ന്‌ ബിജെപി നേതാവും ജാർഖണ്ഡ്‌ മുൻ മുഖ്യമന്ത്രിയുമായ രഘുബർ ദാസ്‌ പറഞ്ഞു.

റാഞ്ചിയിൽ നടത്തിയ പരിപാടിയിലായിരുന്നു അധിക്ഷേപ പരാമർശം. ദേശവിരുദ്ധ ശക്തികൾ രാജ്യത്തിന്റെ സാമൂഹിക ഘടനയെ തകർക്കുന്നു. തിരഞ്ഞെടുപ്പിൽ ദേശീയ ശക്തികൾ വിജയിക്കും–ദാസ്‌ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home