Deshabhimani

അണ്ണാ സർവകലാശാലയിലെ കൂട്ടബലാത്സംഗം: പ്രതി പിടിയിൽ

anna university

anna university

വെബ് ഡെസ്ക്

Published on Dec 25, 2024, 06:15 PM | 1 min read

ചെന്നൈ > അണ്ണാ സർവകലാശാലയിലെ എഞ്ചിനീയറിങ്‌ വിദ്യാർഥിയെ കൂട്ടബലാത്സം​ഗം ചെയ്ത സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കോട്ടൂർ സ്വദേശി ജ്ഞാന ശേഖരനാണ്(37) പൊലീസിന്റെ പിടിയിലായത്. വഴിയോരത്ത് ബിരിയാണി വിൽക്കുന്ന ആളാണ് ജ്ഞാന ശേഖരൻ. പ്രതി കുറ്റം സമ്മതിച്ചെന്ന് ചെന്നൈ പൊലീസ് അറിയിച്ചു. പ്രതിയെ ചോദ്യം ചെയ്യുകയാണെന്ന് പൊലീസ് പറഞ്ഞു.


അണ്ണാ സർവകലാശാലയിലെ എഞ്ചിനീയറിങ്‌ വിദ്യാർഥിയാണ്‌ ബലാത്സംഗത്തിനിരയായത്‌. ബുധനാഴ്ച പുലർച്ചെ ക്യാമ്പസിനുള്ളിൽ വെച്ച് രണ്ട് പേർ പെൺകുട്ടിയെ വലിച്ചിഴച്ചുകൊണ്ടുപോയി ക്രൂരമായി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home