Deshabhimani

മുംബൈ ഭീകരാക്രമണക്കേസ് : പ്രതിയെ ഇന്ത്യക്കു കൈമാറാമെന്ന്‌ അമേരിക്കന്‍ കോടതി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 17, 2024, 09:42 PM | 0 min read

വാഷിങ്‌ടൺ > 2008 മുംബൈ ഭീകരാക്രമണക്കേസില്‍ ഇന്ത്യ തേടുന്ന പാക് വംശജനായ കനേഡിയന്‍ വ്യവസായി തഹാവൂര്‍ റാണയെ ഇന്ത്യയ്ക്ക് കൈമാറാമെന്ന്‌ അമേരിക്കൻ കോടതി. കുറ്റവാളികളെ പരസ്പരം കൈമാറുന്നതിന് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഉടമ്പടി പ്രകാരമാണ്‌ അമേരിക്കന്‍ കോടതി അനുമതി നല്‍കിയത്‌.

കലിഫോർണിയയിലെ അപ്പീൽ കോടതിയുടെ അനുമതി പ്രകാരമാണ്‌ പ്രതിയെ കൈമാറാൻ തീരുമാനമായത്‌. നിലവിൽ ലോസ്‌ ആഞ്ചൽസ്‌ ജയിലിൽ തടവിൽ കഴിയുകയാണ്‌ തഹാവൂര്‍ റാണ.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home