ad
Deshabhimani

തൃശൂരിൽ റെയിൽവെ ട്രാക്കിലേക്ക് ചാടി യുവാവ് ജീവനൊടുക്കി; ട്രെയിൻ ​ഗതാ​ഗതം തടസ്സപ്പെട്ടു

Poonkunnam Railway Station
വെബ് ഡെസ്ക്

Published on Sep 16, 2026, 06:10 PM | 1 min read

തൃശൂർ: തൃശൂർ പൂങ്കുന്നം റെയിൽവെ സ്റ്റേഷനിൽ ട്രാക്കിലേക്ക് ചാടി യുവാവ് ജീവനൊടുക്കി. ബുധൻ വൈകുന്നേരമാണ് സംഭവം. ട്രെയിൻ അടുത്തെത്തിയ ഉടൻ യുവാവ് പൊടുന്നനെ ട്രാക്കിലേക്ക് ചാടുകയായിരുന്നു. തൽക്ഷണം യുവാവ് മരിച്ചതായി ആർപിഎഫ് പറഞ്ഞു. തൃശൂർ വഴിയുള്ള ട്രെയിൻ ​ഗതാ​ഗതം അൽപനേരം തടസ്സപ്പെട്ടു.


മരിച്ചത് ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. യുവാവിനെ തിരിച്ചറിയുന്നതിനുള്ള അന്വേഷണം ആരംഭിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home