ലോകകപ്പ് ഫുട്ബോൾ ഫെെെനൽ : സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തിരുവനന്തപുരം: ലോകകപ്പ് ഫുട്ബോൾ ഫെെെനൽ കാണുന്നതിനായി സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സർക്കാർ അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജടക്കം മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് അവധി നൽകിയിരിക്കുന്നത്.മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ലെന്നും വിദ്യാഭ്യാസ മന്ത്രി അറിയച്ചു. അർജന്റീനയും സ്പെയിനും തമ്മിലാണ് ഫെെനൽ മത്സരം .ഇന്ന് അർധരാത്രി 12.30 ന് അമേരിക്കയിലെ ന്യൂജൽസി സ്റ്റേഡിയത്തിലാണ് കളി നടക്കുന്നത്.










0 comments