വന്യജീവി വാരോഘോഷത്തിന്റെ പന്തൽ തകർന്ന് വീണു: ഒഴിവായത് വലിയ ദുരന്തം; പൊലീസുകാർക്ക് പരിക്ക്

കുമുളി: കുമുളിയിൽ വന്യജീവി വാരോഘോഷത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം നടന്ന പന്തൽ തകർന്ന് വീണു. രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. വലിയ ദുരന്തമാണ് ഒഴിവായത്. മന്ത്രി ഷിബു ബേബി ജോൺ വന്യജീവി വാരോഘോഷം ഉദ്ഘാടനം ചെയ്ത് മടങ്ങിയതിന് പിന്നാലെയാണ് പന്തൽ തകർന്ന് വീണത്.









0 comments