എ​ക്സൈ​സ് പ​രി​ശോ​ധ​ന: പേ​രാ​മ്പ്ര​യി​ൽ അ​ഞ്ച് ബാ​ര​ൽ വാ​ഷ് ക​ണ്ടെ​ത്തി

WASH1
വെബ് ഡെസ്ക്

Published on Dec 03, 2025, 06:43 AM | 1 min read

കോഴിക്കോട്: കോഴിക്കോട് പേ​രാ​മ്പ്ര​യി​ൽ എ​ക്സൈ​സ് പ​രി​ശോ​ധ​ന​യി​ൽ കു​ഴി​ച്ചി​ട്ട നി​ല​യി​ൽ അ​ഞ്ച് ബാ​ര​ൽ വാ​ഷ് ക​ണ്ടെ​ത്തി.പെ​രു​വ​ണ്ണാ​മൂ​ഴി ഡാ​മി​ന് സ​മീ​പ​ത്താ​ണ് ചാ​രാ​യ നി​ർ​മാ​ണ​ത്തി​നാ​യു​ള്ള വാ​ഷ് ക​ണ്ടെ​ത്തി​യ​ത്.


ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട് അ​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ സ്‌​പെ​ഷ്യ​ൽ ഡ്രൈ​വി​ലാ​ണ് പേ​രാ​മ്പ്ര എ​ക്‌​സൈ​സ് സ​ർ​ക്കി​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​വ ക​ണ്ടെ​ത്തി​യ​ത്. ഡാം ​റി​സ​ർ​വോ​യ​റി​ന് സ​മീ​പം ഉ​ട​മ​സ്ഥ​നി​ല്ലാ​തെ കി​ട​ന്നി​രു​ന്ന അ​ഞ്ച് ബാ​ര​ലു​ക​ളി​ലാ​യി​രു​ന്നു വാ​ഷ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home