മുതിർന്ന സിപിഐ എം നേതാവ് കെ വി ദേവദാസ് അന്തരിച്ചു

കെ വി ദേവദാസ്
ആലപ്പുഴ: മുതിർന്ന സിപിഐ എം നേതാവും കെഎസ്ടിഎ സ്ഥാപക ജനറൽ സെക്രട്ടറിയുമായിരുന്ന കെ വി ദേവദാസ് (93) അന്തരിച്ചു. സിപിഐ എം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആയിരുന്നു. പാർലമെന്റിലേയ്ക്കും മത്സരിച്ചിട്ടുണ്ട്.
തുറവൂരിലെ സിപിഐ.എം ഏരിയ കമ്മറ്റി ഓഫീസിൽ രാവിലെ 10.30 മുതൽ 12 വരെ പൊതുദർശനം. സംസ്ക്കാരം വൈകിട്ട് 6 ന്.








0 comments