വർക്കല പാപനാശം ക്ലിഫിൽ കുന്നിടിഞ്ഞു

കൊല്ലം: വർക്കല പാപനാശം ക്ലിഫിൽ കുന്നിടിഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ശക്തമായ മഴയിലാണ് മണ്ണിടിഞ്ഞ് വീണത്. വിനോദസഞ്ചാരികൾക്ക് പൊലീസ് ജാഗ്രത നിർദേശം നൽകി. കൂടുതൽ മണ്ണിടിച്ചിലിന് സാധ്യതയെന്ന ആശങ്കയിലാണ് പ്രദേശവാസികൾ.ക്ലിഫിന്റെ തട്ടുതട്ടായുള്ള താഴേക്കുള്ള ഭാഗമാണ് ഇടിഞ്ഞത്.











0 comments