ad
Deshabhimani

തൃത്താല മുസ്ലിം ലീഗ് മണ്ഡലം കമ്മിറ്റിയിൽ കൂട്ടരാജി

muslim league.jpg
വെബ് ഡെസ്ക്

Published on Sep 17, 2026, 02:13 PM | 1 min read

പാലക്കാട്: തൃത്താല മുസ്ലിം ലീഗ് മണ്ഡലം കമ്മിറ്റിയിൽ കൂട്ടരാജി. മന്ത്രിമാരുടെ സ്റ്റാഫ് നിയമനത്തെ ചൊല്ലിയാണ് രാജി. മണ്ഡലം കമ്മിറ്റി നിർദ്ദേശിച്ച ആളെ അവഗണിച്ചതാണ് പ്രശ്നത്തിന് കാരണമായത്. ബി ആർ സി നിയമനത്തിലും പരിഗണന ലഭിച്ചില്ല.


league 2.
ലീഗ് മണ്ഡലം ഭാരവാഹികൾ ഉൾപ്പെടെ 15 പേർ രാജിവെച്ചു



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home