print edition ട്രെയിൻ സർവീസ് മാറ്റം റദ്ദാക്കി

പാലക്കാട് : ട്രാക്ക് അറ്റകുറ്റപ്പണി മാറ്റിയതിനാൽ ട്രെയിൻ സർവീസുകളിൽ വരുത്തിയ മാറ്റങ്ങൾ റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു. 18ന് കണ്ണൂർ – തിരുവനന്തപുരം സെൻട്രൽ ജനശതാബ്‌ദി എക്‌സ്‌പ്രസും(12082), ആലപ്പുഴ–കണ്ണൂർ എക്‌സ്‌പ്രസും(16307) സാധാരണപോലെ ഓടും.
ജാംനഗർ എക്‌സ്‌പ്രസ് വഡോദരയിൽ പോകില്ല
പാലക്കാട് : ട്രാക്കിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ തിരുനെൽവേലി –-ജാംനഗർ ബൈവീക്കിലി എക്‌സ്‌പ്രസ് (19577) 22, 23ന് വഡോദര ജങ്‌ഷനിൽ പോകില്ല. പകരം വിശ്വമിത്രി ജങ്‌ഷനിൽ സ്‌റ്റോപ്പ് അനുവദിച്ചു. രാത്രി 8.40നാണ് സ്‌റ്റേഷനിലെത്തുക.










0 comments