ad
Deshabhimani

തിരുവനന്തപുരം പട്ടം പ്ലാമൂട്ടിൽ വൻ തീപിടിത്തം

Pattom Fire.png

Image Credit : Facebook / Screengrab

വെബ് ഡെസ്ക്

Published on Aug 16, 2026, 11:40 AM | 1 min read

തിരുവനന്തപുരം : തിരുവനന്തപുരം പട്ടം പ്ലാമൂട്ടിൽ ഫർണിച്ചർ കടയുടെ ഗോഡൗണിൽ വൻ തീപിടിത്തം. ഫയർഫോഴ്സിന്റെ അഞ്ച് യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവത്തെത്തുടർന്ന് പ്രദേശത്ത് വൻ പുക ഉയർന്നത് പ്രദേശവാസികളിൽ പരിഭ്രാന്തി സൃഷ്ടിച്ചു.


Updating..



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home