ad
Deshabhimani

ഉദയഗിരി താബോറിൽ വീണ്ടും ഉരുൾപൊട്ടൽ; അതീവ ജാ​ഗ്രതാ നിർദേശം

dobar 3
വെബ് ഡെസ്ക്

Published on Aug 07, 2026, 04:15 PM | 1 min read

ആലക്കോട് (കണ്ണൂർ): ഉദയഗിരി പഞ്ചായത്തിലെ താബോർ മേഖലയിൽ വീണ്ടും ഉരുൾപൊട്ടൽ. തോണ്ടങ്കുന്ന് ഭാഗത്താണ് പുതിയതായി ഉരുൾപൊട്ടിയിരിക്കുന്നത്. കഴിഞ്ഞ ദിവസവും ഇതേ ഭാഗത്ത് ഉരുൾപൊട്ടൽ ഉണ്ടായിരുന്നു. തുടർച്ചയായ ഉരുൾപൊട്ടലിനെ തുടർന്ന് സുരക്ഷ മുൻനിർത്തി ഉദയഗിരി താബോർ റോഡ് പൂർണ്ണമായി അടച്ചു. ജനങ്ങൾ ഈ ഭാഗത്തേക്ക് യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്നും അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home