ad
Deshabhimani

സർക്കാർ ബ്രാൻഡ്‌ മദ്യത്തിന്‌ പേരും ലോഗോയും നിർദേശിക്കാം; 10,000 രൂപ വീതം പാരിതോഷികം

bevco liquor
വെബ് ഡെസ്ക്

Published on Dec 30, 2025, 06:21 PM | 1 min read

തിരുവനന്തപുരം: പാലക്കാട് പ്രവർത്തിക്കുന്ന മലബാർ ഡിസ്റ്റിലറീസ് ലിമിറ്റഡിൽ നിന്നും പുതിയതായി നിർമിക്കുന്ന ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന്‌ (ബ്രാൻഡി) പൊതുജനങ്ങൾക്ക്‌ പേരും ലോഗോയും നിർദേശിക്കാം. അനുയോജ്യമായ പേരും ലോഗോയും നിർദേശിക്കുന്നവർക്ക്‌ 10,000 -രൂപ വീതം ഉദ്ഘാടനവേളയിൽ പാരിതോഷികം നൽകുമെന്ന്‌ ബെവ്‌കോ എംഡി ഹർഷിത അട്ടല്ലൂരി അറിയിച്ചു.


[email protected] എന്ന മെയിൽ ഐഡിയിലേക്കാണ് നിർദേശം അയക്കേണ്ടത്‌. 7 വരെയാണ് സമയപരിധി.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home