എസ്എസ്എൽസി പരീക്ഷ; രജിസ്ട്രേഷൻ തീയതി നീട്ടി പരീക്ഷാ ഭവൻ

sslc
വെബ് ഡെസ്ക്

Published on Dec 01, 2025, 02:40 PM | 1 min read

തിരുവനന്തപുരം: മാർച്ചിൽ നടക്കാനിരിക്കുന്ന എസ്എസ്എൽസി, ടിഎച്ച്എസ്എൽസി, എസ്എസ്എൽസി (എച്ച് ഐ), ടിഎച്ച്എസ്എൽസി (എച്ച് ഐ) പരീക്ഷകളുടെ രജിസ്ട്രേഷൻ തീയതി നീട്ടി. രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാൻ ഡിസംബർ മൂന്നിന് വൈകിട്ട് 5 വരെ സമയം ദീർഘിപ്പിച്ചു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home