ad
Deshabhimani

കോൺ​ഗ്രസ് പ്രവർത്തക സമിതി അം​ഗത്തിന്റെ പേര് വെട്ടി; എസ്ഐ ആറിൽ പരാതി

വോട്ടർപട്ടിക തീവ്ര പുനഃപരിശോധന
വെബ് ഡെസ്ക്

Published on Jan 07, 2026, 10:15 AM | 1 min read

ലക്നൗ: ഉത്തർപ്രദേശിൽ എസ്ഐആർനെതിരെ പരാതി. കോൺ​ഗ്രസ് പ്രവർത്തക സമിതി അം​ഗത്തിന്റെ പേര് കരട് വോട്ടർ പട്ടികയിലില്ലാത്തതാണ് വിവാദമായത്. അതേയമസം രേഖകൾ നൽകിയിരുന്നുവെന്നാണ് ​ഗുർമീത് സി​ങ് സപ്പൽ പറയുന്നത്.


തന്റെയും തന്റെ കുടുംബത്തിന്റെയും പേരുകൾ ലിസ്റ്റിൽ നിന്നും വെട്ടിയെന്നാണ് സപ്പൽ ആരോപിക്കുന്നത്. 2003 ലെ വോട്ടർ ലിസ്റ്റിൽ തങ്ങളുടെ പേരുണ്ടായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിലും പേരുണ്ടായിരുന്നു. 2003 ലെ തെരഞ്ഞെടുപ്പിൽ‌ കുടുംബത്തിന്റെ പേരുണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home