ad
Deshabhimani

ശബരിമലയിലെ സ്വര്‍ണക്കിരീടം നഷ്‌ടപ്പെട്ടില്ല: തിരുവാഭരണ കമീഷണർ

sabarimala
വെബ് ഡെസ്ക്

Published on Sep 24, 2026, 08:43 PM | 1 min read

പത്തനംതിട്ട: ശബരിമലയിലെ സ്വർണക്കിരീടം നഷ്‌ടപ്പെട്ടിട്ടില്ലെന്ന് തിരുവാഭരണ കമീഷണർ ആർ റജിലാൽ. സ്വർണക്കിരീടവും ഫാൻസി കിരീടങ്ങളും സന്നിധാനത്തെ സ്ട്രോങ് റൂമിൽ തന്നെയുണ്ട്‌. തീർഥാടകർ തിരുവാഭരണമായി സ്വർണം മാത്രമല്ല സമർപ്പിക്കുന്നതെന്നും കമീഷണർ വ്യക്തമാക്കി. ഇതുസംബന്ധിച്ച വിശദീകരണം ദേവസ്വം കമീഷണർക്ക് കൈമാറി. 55.72 പവൻ തൂക്കമുള്ള സ്വർണക്കിരീടം 2012ൽ തമിഴ്നാട്ടിൽനിന്നുള്ള തീർഥാടകരാണ്‌ ശബരിമലയിൽ സമർപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home