ad
Deshabhimani

ഒമ്പതാം ക്ലാസുകാരിക്ക് പീഡനം: പ്രായപൂർത്തിയാകാത്ത മൂന്ന് വിദ്യാർഥികൾ കസ്റ്റഡിയിൽ

sexual assault rape
വെബ് ഡെസ്ക്

Published on Sep 25, 2026, 11:40 AM | 1 min read

തിരുവനന്തപുരം:മണ്ണന്തലയിൽ ഒമ്പതാം ക്ലാസുകാരിക്ക് പീഡനം: പ്രായപൂർത്തിയാകാത്ത മൂന്ന് വിദ്യാർഥികൾ കസ്റ്റഡിയിൽ താം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പ്രായപൂർത്തിയാകാത്ത 3 വിദ്യാർഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു . പെൺകുട്ടിയും വിദ്യാർഥികളും വ്യത്യസ്ത സ്‌കൂളുകളിലാണു പഠിക്കുന്നത്.16, 17 വയസ്സുള്ളവരാണ് ഇവർ.


പെൺകുട്ടിയുമായി പരിചയമുണ്ടായിരുന്ന വിദ്യാർഥികൾ സ്‌കൂളിൽ പോകാതെ പെൺകുട്ടിയെയും കൂട്ടി പുറത്തുപോയെന്നും അവിടെ വച്ച് പീഡിപ്പിച്ചെന്നുമാണു പരാതി. പിടിയിലായ 3 പേരെയും ജുവനൈൽ ജസ്റ്റിസ് ബോർഡിനു മുന്നിൽ ഹാജരാക്കുമെന്ന് മണ്ണന്തല പൊലീസ് അറിയിച്ചു.സ്‌കൂളിൽ നട







Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home