ad
Deshabhimani

രാജധാനിക്ക്‌ 
രണ്ട് കോച്ച്‌ കൂട്ടി

book now pay later
വെബ് ഡെസ്ക്

Published on Feb 03, 2025, 12:43 AM | 1 min read

തിരുവനന്തപുരം രാജധാനി എക്‌സ്‌പ്രസുകൾക്ക്‌ എസി കോച്ചുകളുടെ എണ്ണം വർധിപ്പിച്ചു. ഹസ്രത്ത്‌ നിസാമുദീൻ- തിരുവനന്തപുരം സെൻട്രൽ (12432), തിരുവനന്തപുരം സെൻട്രൽ-ഹസ്രത്‌ നിസാമുദീൻ (12431) എന്നിവയ്‌ക്ക്‌ ഓരോ ഫസ്‌റ്റ്‌ ക്ലാസ്‌ എസി കോച്ചും ഒരു എസി ത്രീ ടയർ കോച്ചുമാണ്‌ അധികമായി നൽകുന്നത്‌.


തിരുവനന്തപുരം രാജധാനിക്ക്‌ ചൊവ്വ മുതലും ഹസ്രത്‌ നിസാമുദീനിലേക്കുള്ള ട്രെയിനിൽ വ്യാഴംമുതലും പ്രാബല്യത്തിൽ വരും. ഹസ്രത്‌ നിസാമുദീൻ-ചെന്നൈ സെൻട്രൽ (12434), ചെന്നൈ സെൻട്രൽ -ഹസ്രത്‌ നിസാമുദീൻ രാജധാനി എക്‌സ്‌പ്രസ്‌ (12433) എന്നിവയ്‌ക്ക്‌ ഓരോ ഫസ്‌റ്റ്‌ ക്ലാസ്‌ എസി കോച്ചും ഒരു എസി ത്രീ ടയർ കോച്ചും അധികമായി ഏർപ്പെടുത്തിയിട്ടുണ്ട്‌. യഥാക്രമം അഞ്ച്‌, ഏഴ്‌ തീയതികളിലാണ്‌ ഇവ പ്രാബല്യത്തിൽ



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home