സംസ്ഥാനത്ത് ചൊവ്വാഴ്ച പൊതുഅവധി

HOLIDAY
വെബ് ഡെസ്ക്

Published on Sep 26, 2025, 05:29 PM | 1 min read

തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ചൊവ്വാഴ്ച പൊതുഅവധി പ്രഖ്യാപിച്ചു. സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾക്കും, സംസ്ഥാനത്ത് നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് പ്രഖ്യാപിച്ചത്.


നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ അന്നേ ദിവസം നിയമസഭയുമായി ബന്ധപ്പെട്ട ചുമതലയുള്ള ഉദ്യോഗസ്ഥര്‍ ചുമതല നിര്‍വഹിക്കണമെന്നും ഉത്തരവില്‍ പറയുന്നു.







deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home