ad
Deshabhimani

പൊലീസ് ഉദ്യോഗസ്ഥന്‍ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ

rep image death
വെബ് ഡെസ്ക്

Published on Feb 12, 2025, 09:42 PM | 1 min read

ചാത്തന്നൂർ: പൊലീസ് ഉദ്യോഗസ്ഥനെ തമിഴ്നാട് ഊട്ടിയിൽ ഹോട്ടൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പരവൂർ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ കിളികൊല്ലൂർ മങ്ങാട് അറുനൂറ്റിമംഗലം പണയിൽ വീട്ടിൽ ആദർശ് എസി (39) നെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ജനുവരി 21നാണ് സ്ഥലംമാറ്റം ലഭിച്ച ആദർശ് പരവൂർ സ്റ്റേഷനിൽ ജോലിക്ക് കയറിയത്. ഫെബ്രുവരി 6 ന് ലീവെടുത്ത ആദർശ് പിന്നെ തിരിച്ചെത്തിയിരുന്നില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home