ad
Deshabhimani

പേരണ്ടൂരില്‍ കുടിവെള്ള വിതരണം പുനഃസ്ഥാപിച്ചു

TURANGAM
വെബ് ഡെസ്ക്

Published on Sep 17, 2026, 02:45 PM | 1 min read

കൊച്ചി: ഇടപ്പള്ളി രാഘവന്‍ പിള്ള റോഡില്‍ പേരണ്ടൂരില്‍ തകരാറിലായ ജലവിതരണ സംവിധാനം പുനഃസ്ഥാപിച്ചു.


ഭൂഗര്‍ഭ വൈദ്യുതി കേബിള്‍ സ്ഥാപിക്കുന്നതിനിടയിലാണ് പൈപ്പിന് കേടുപാടുകള്‍ സംഭവിച്ചത്. വാട്ടര്‍ അതോറിറ്റിയും സൂയസ് പ്രോജക്ട്‌സ് പ്രൈവറ്റ് ലിമിറ്റഡും ചേര്‍ന്ന്‌ അറ്റകുറ്റപ്പണി നടത്തി ജലവിതരണം പുനഃസ്ഥാപിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home