കരുത്തുറ്റ നിര: പത്തനംതിട്ട ജില്ലാ പഞ്ചായത്ത് എൽഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

പത്തനംതിട്ട : തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് പത്തനംതിട്ട ജില്ലാപഞ്ചായത്തിലേക്കുള്ള എൽഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. 17 ൽ സ്വതന്ത്രരടക്കം 10 ഡിവിഷനുകളിൽ സിപിഐ എം മത്സരിക്കും. മൂന്ന് സീറ്റുകളിൽ സിപിഐയും രണ്ട് സീറ്റുകളിൽ കേരള കോൺഗ്രസ് എമ്മും ജെഡിഎസും ആർജെഡിയും ഓരോ സീറ്റുകളിലും മത്സരിക്കും.
ഡിവിഷന്‍ | സ്ഥാനാര്‍ഥി | പാര്‍ടി |
പുളിക്കീഴ് | എബ്രഹാം തോമസ് | കേരള കോൺഗ്രസ് (എം) |
കോയിപ്രം | ഡോ. ദീപ മറിയം വർഗീസ് | സിപിഐ എം ( സ്വതന്ത്ര) |
മല്ലപ്പള്ളി | എസ് ബി സുബിൻ | സിപിഐ എം |
ആനിക്കാട് | പ്രൊഫ. ഡോ. മാത്യു സാം | സിപിഐ |
അങ്ങാടി | പ്രശാന്ത് മോളിയ്ക്കൽ | ആര്‍ജെഡി |
റാന്നി | ശോഭ ചാർളി | കേരള കോൺഗ്രസ് (എം) |
ചിറ്റാർ | ടി കെ സജി | സിപിഐ എം |
മലയാലപ്പുഴ | രേഷ്മ മറിയം റോയി | സിപിഐ എം |
കോന്നി | ബിബിൻ എബ്രഹാം | സിപിഐ |
പ്രമാടം | ജെ ഇന്ദിര ദേവി | സിപിഐ എം |
കൊടുമൺ | എ എൻ സലീം | സിപിഐ എം |
കലഞ്ഞൂർ | ബീനാ പ്രഭ | സിപിഐ എം |
ഏനാത്ത് | വൈഷ്ണവി ശൈലേഷ് | സിപിഐ എം |
പള്ളിക്കൽ | ശ്രീലത രമേശ് | സിപിഐ |
കുളനട | സവിത അജയകുമാർ | സിപിഐ എം |
ഇലന്തൂർ | റ്റിറ്റി ആനി ജോർജ് | സിപിഐ എം |
കോഴഞ്ചേരി | ചെറിയാൻ സി ജോൺ | ജെഡിഎസ് |









0 comments