ദേശാഭിമാനി ജീവനക്കാരി ഒ എസ് സ്വപ്‌ന അന്തരിച്ചു

വൈപ്പിൻ
ദേശാഭിമാനി കൊച്ചി യൂണിറ്റിലെ അക്കൗണ്ട്സ് വിഭാഗം ക്ലർക്ക് നായരമ്പലം കളവമ്പാറ ഒ എസ് സ്വപ്‌ന (48) അന്തരിച്ചു. സംസ്‌കാരം നടത്തി. സിപിഐ എം മുതിർന്ന നേതാവ് കെ എം സുധാകരന്റെ മകൻ കെ എസ് ജയരാജിന്റെ (നെസ്റ്റ്, കാക്കനാട്) ഭാര്യയാണ്. മകൻ: ശിവകാന്ത് (ബിടെക് വിദ്യാർഥി, ഹോളി ഗ്രെയ്സ് അക്കാദമി ഓഫ് എൻജിനിയറിങ്, മാള). പള്ളിപ്പുറം ഓടാശ്ശേരി ശ്രീധരൻ– ജലജ ദന്പതികളുടെ മകളാണ്.








0 comments