നെല്ലിയാമ്പതി പോത്തുണ്ടിയിൽ കെഎസ്ആർടിസി ബസ് അപകടത്തിൽപെട്ടു, ഒരാൾ മരിച്ചു

നെന്മാറ: നെല്ലിയാമ്പതി പോത്തുണ്ടായിൽ കെഎസ്ആർടിസി ബസ് അപകടത്തിൽപെട്ടു. ഒരാൾ മരിച്ചു രാവിലെ 7. 52 നാണ് അപകടമുണ്ടായത് എന്നാണ് ലഭ്യമാകുന്ന വിവരം . ബസ് റോഡിൽ നിന്നും തെന്നിമാറുകയായിരുന്നു .
വണ്ടിയിൽ നിന്നും പുറത്തേക്ക് തെറിച്ച ഒരു യുവതി വണ്ടിക്കും മരത്തിനും ഇടയിൽ കുടുങ്ങിയിരുന്നു ഇവരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നിലവിൽ മരിച്ചു എന്ന റിപ്പോർട്ടുകളാണ് പുറത്തുവന്നത്. രണ്ട് പേർക്ക് ഗുരുതര പരിക്കുണ്ട്









0 comments