കൊട്ടിയത്ത് നിർമാണത്തിലിരുന്ന ദേശീയപാത തകർന്നു; ദേശീയപാത അതോറിറ്റിയോട് വിശദീകരണം തേടി മന്ത്രി

kottiyam nh
വെബ് ഡെസ്ക്

Published on Dec 05, 2025, 04:55 PM | 1 min read

കൊല്ലം: കൊട്ടിയത്ത് നിർമാണത്തിലിരുന്ന ദേശീയപാത ഇടിഞ്ഞുതാഴ്ന്നുണ്ടായ അപകടത്തിൽ വൻ ഗതാഗതക്കുരുക്ക്. കൊട്ടിയം മൈലക്കാടിന് സമീപമാണ് സംഭവം. ഒരു സ്കൂൾ ബസും മൂന്ന് കാറുകളും റോഡ് തകർന്ന ഭാഗത്ത് കുടുങ്ങി.


kottiyam 1.




സംരക്ഷണ ഭിത്തി സര്‍വീസ് റോഡിലേക്കാണ് ഇടിഞ്ഞുവീണത്. ​വാഹനങ്ങൾ പുറത്തെത്തിക്കാനുൾപ്പടെയുള്ള ശ്രമം പുരോഗമിക്കുന്നു. അപകടത്തിൽ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ദേശീയപാത അതോറിറ്റിയോട് വിശദീകരണം തേടി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home